المدة الزمنية 5:28

അടുക്കളയിലെ വസ്തുക്കൾ എങ്ങിനെ കൃഷിയ്ക്ക് ഉപയോഗിക്കാം | krishi | Veettamma media |

بواسطة Veettamma media
1 122 مشاهدة
0
44
تم نشره في 2020/06/10

#krishi #adukkala #compost ഏവർക്കും സ്വാഗതം ! നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്നതും വേസ്റ്റ്‌ വരുന്നതുമായ സാധനങ്ങൾ നമ്മുടെ അടുക്കളതോട്ടത്തിലും മറ്റു കൃഷികളിലും എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതാണ് വീഡിയോയിൽ പറയുന്നത്. കഞ്ഞി വെള്ളം ചാരം സബോള തൊണ്ട്, ഉള്ളി തൊണ്ട് മഞ്ഞൾപ്പൊടി ഉപ്പ് വെളുത്തുള്ളി തൊലി എന്നിവ ഉപയോഗിച്ച് പച്ചക്കറികളിലെ പ്രത്യേകിച്ച് വെണ്ട വഴുതന തക്കാളി മുളക് ചീര എന്നിവയുടെ കീടബാധ കളായ മുഞ്ഞ ഇല തീനി പുഴുക്കൾ, ചാഴി,ഉറുമ്പ് എന്നിവയെ എങ്ങിനെ അകറ്റാം കൂടാതെ ഇവ ചെടിയുടെ വളർച്ചയെ എങ്ങിനെ പരിപോഷിപ്പിക്കാം തുങ്ങിയവയും കാണുക. *************************************** എല്ലാവരും വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ അറിയിക്കുവാൻ മറക്കല്ലേ .. Facebook: https://www.facebook.com/veettammamedia Email: veettammamedia@gmail.com ************************************** Welcome everyone! The video shows how we can use the kitchen waste and waste products in our kitchen garden and other crops. How to use rice water, Ashes, Sabola peel Onion peel, Turmeric Powder, Salt and Garlic to make manure for Vegetable cultivation. and to prevent Infections of Vegetables like Eggplant, Tomato Chilli and Spinach Don't forget to comment after the video .. ____________________________________ മറ്റു വീഡിയോകൾ: സ്യൂഡോമോണസ് ഉപയോഗം രീതി /watch/QqAflt-75Jb7f കൃഷി ചെയ്യുന്നവർ ഇത് അറിയാതെ പോകരുത് /watch/wgWJnfqflwSfJ കാന്താരി മുളക് കൃഷി /watch/M0yyAcWqlPFqy പാവക്ക കൃഷി ചെയ്യുന്ന രീതികൾ /watch/M0yyAcWqlPFqy ജീവാമൃതം നിർമ്മാണം /watch/gXBhegZrUPfrh പുകയില കഷായം നിർമ്മിക്കാം. /watch/8OxrN-cqMxqqr പപ്പായ ഇല കീടനാശിനി /watch/4AfO7XYzXq9zO വഴുതന കൃഷി /watch/8ys0--kl4R7l0 #Krishimalayalam #mazakkalakrishi #monsoon #bordomixture #jaivakeedanashini #pesticide #keedanashini #cheerakrishi #vazhuthanakrishi #cultivation #farming #jaivakrishi #paavalkrishi #kaipakkakrishi #mulakkrishi #mulakukrishi #kantharimulaku #kantarimulak #pachamulaku #krishitips #krishi #tomato #vendakkakrishi #thakkalikrishi #kovakkakrishi #malayalamkrishi #krishimalayalam #howtofarm #adukkalathottam #kitchengarden #howtogrow #howtocultivate #krishinews #krishiarivu #krishivarthakal #homegarden #keedanashiniupayogam #ladiesfinger #krishikazhchakal #veettammamedia #kanjivellam #kitchenwaiste #pachakkari #jaivaslurry #keedanashini #pesticide #veettammamedia #krishimalayalam #malayalamkrishi Music courtesy: www.bensound.com

الفئة

عرض المزيد

تعليقات - 17