المدة الزمنية 5:43

സ്യൂഡോമോണസ് ഉപയോഗം | Pseudomonas fluorescence usage in vegetable garden malayalam

بواسطة Veettamma media
30 784 مشاهدة
0
828
تم نشره في 2020/05/16

#pseudomonas #Krishi #jaivakrishi How to use pseudomonas fluorescence ജൈവ കൃഷി ചെയ്യുന്നവർക്ക് സ്യൂഡോമോണസ് വളരെ ഉപകാരപ്രദമായ ഒരു കീടനാശിനിയാണ്.നമ്മൾ കൃഷി ചെയ്യുന്ന എല്ലാ പച്ചക്കറികൾക്കും, ഫല വൃക്ഷങ്ങൾക്കും ഇത് ഉപയോഗിക്കാം.കൂടാതെ മഞ്ഞൾ,ഇഞ്ചി തുടങ്ങിയവയ്ക്കും വളരെ ഫലപ്രദമാണ്. വീഡിയോ കാണുന്ന ഏവർക്കും നന്ദി. for online purchase: https://amzn.to/3fsJuUx മറ്റു വീഡിയോകൾ: കൃഷി ചെയ്യുന്നവർ ഇത് അറിയാതെ പോകരുത് /watch/wgWJnfqflwSfJ കാന്താരി മുളക് കൃഷി /watch/M0yyAcWqlPFqy പാവക്ക കൃഷി ചെയ്യുന്ന രീതികൾ /watch/M0yyAcWqlPFqy ജീവാമൃതം നിർമ്മാണം /watch/gXBhegZrUPfrh പുകയില കഷായം നിർമ്മിക്കാം. /watch/8OxrN-cqMxqqr പപ്പായ ഇല കീടനാശിനി /watch/4AfO7XYzXq9zO വഴുതന കൃഷി /watch/8ys0--kl4R7l0 #jaivakeedanashini #keedanashini #krishitips #adukkalathottam #homegarden #krishiariv #krishiarivukal #krishivarthakal #krishikazhchakal #vegetablegarden #krishinews #malayalamkrishi #howtogrow #howtocultivate #howtofarm #farming #krishireethi #tomatokrishi #vendakkakrishi #vendakrishi #mulakkrishi #mulakukrishi #paavalamkrishi #krishivideo #kovakkakrishi #ladiesfinger #vazhuthanakrishi #veettammamedia music courtesy:- www.bensound.com

الفئة

عرض المزيد

تعليقات - 102
  • @
    @ROHITKOVATTUمنذ 4 سنوات Thanks, കുറെ വീഡിയോകൾ കണ്ടു. പക്ഷേ സ്യൂസൊമൊണാസിന്റെ ഉപയോഗ ക്രമം നന്നായി വിവരിച്ച് കാണിച്ചു കണ്ടത് ഈ വീഡിയോയിൽ ആണ് . എല്ലാ വർക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. Thanks വീട്ടമ്മ മീഡിയ . 8
  • @
    @tmaloysius6016منذ 4 سنوات സഹോദരി നിങ്ങളുടെ ലളിതമായ പച്ചക്കറി കൃഷിരീതിയു൦, ജൈവ കീടനാശിനി ടിപ്പുകളു൦ വളരെയധികം ഇഷ്ടമായി എനിക്കു വളരെയധികം അറിവു ലഭിച്ചു Thank you god bless you
  • @
    @believer8316منذ 4 سنوات Pseudo monastery ne kurich ithrayum karayangal paranju thannathinu thanks. 2
  • @
    @filmandbooksreviewمنذ 4 سنوات നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടല്ലോ. 3
  • @
    @kannanscrazyworld5368منذ 4 سنوات Thanks for the information. waiting for 10 k . 3
  • @
    @pscworld2437منذ 4 سنوات Thanks.kooduthal jaiva valangalum parichaya peduthaney.. 1
  • @
    @raghunathraghunath7913منذ 4 سنوات കർഷകന്റെ മിത്രം ശരിയാണ്.thanks ചേച്ചി. 1
  • @
    @entekrishi1486منذ 4 سنوات chiler8manikurseedseudomonasilidanparayunnu 1
  • @
    @recruitmenthr7230منذ 4 سنوات Payarucyeku Caram Etadinu Sezamanu Sudomonus Kitiyadhu Appol Edanam 1
  • @
    @jayasreeraghunath2090منذ 4 سنوات Thank you very much. ഒന്നും കൂടി ചിരിച്ചു കൊണ്ട് പറഞ്ഞാൽ vedio കാണാൻ ഇനിയും നന്നായിരിക്കും ന്നൊരു അഭിപ്രായം ഉണ്ട്. 2
  • @
    @sabiracm5816منذ 2 سنوات Indor plantsin eghnyaa upayokikkuka?.. Aglaonema plnts ithil mukki vechathin sheshm nadaan pattuo
  • @
    @hafisuryahafisurya4194منذ 4 سنوات Chedikalile ilakal puzhu thinnunnathinu ithu upayokikkan patto 1
  • @
    @mujeeb981منذ 4 سنوات Vepanna misritham upayogichathinu shesam ithu upayogikkamo 1
  • @
    @jijojoy7122منذ 4 سنوات Rose polulla chedikalkku pseudomonas upayogikkan pattumo? 1
  • @
    @anwaryousaf3253العام الماضي പോട്ടിംഗ് മിക്സില്‍ സ്യൂഡോമോണസ് ഉപയോഗിക്കാമോ
  • @
    @SajikumarKumar-yc9ovمنذ 4 سنوات Madam. Bush pepper കൃഷി ചെയ്യുമ്പോൾ pseudomonus. grow bag ലെ മണ്ണിൽ ആണോ mix ചെയ്യേണ്ടത്. അതോ തൈ കിളിച്ച ശേഷം spray 1
  • @
    @fathima_farha9737منذ 4 سنوات Ethra pravashyam upayogikkanam??
    ഒരു മുളക് ചെടിക്ക് എത്ര ഒഴിക്കേണ്ടിവരും??
    അളവ് പറയാമോ?
    2
  • @
    @vineeshkmchakkara1057منذ 4 سنوات ഈ ലായനി ശരീരത്തിൽ ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടൊ 1
  • @
    @rahulvenugopal8324منذ 4 سنوات കിളിർത്തു വന്ന പുതിയ ഇലയിൽ സ്പ്രൈ ചെയ്തപ്പോൾ അത് കരിഞ്ഞു പോയി. അത് എന്താണ് എന്ന് പറഞ്ഞു തരാമോ 1
  • @
    @josephnk4628منذ 4 سنوات എവിടെ നിന്നാണ്‌ സ്യുദൊമൊനുസ് വാങ്ങിക്കാൻ കിട്ടുന്നത് 1
  • @
    @divyamahi8378منذ 4 سنوات ഇത് നേരിട്ട് ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയാണെന്ക്കിൽ 20 gm എത്ര വെള്ളം മിക്സ് ചെയ്യണം 1
  • @
    @hida6725منذ 4 سنوات കക്കിരിക്ക് തെളിക്കുമ്പോൾ പൂക്കളിലും കായിലും ആവുന്നത് കൊണ്ട് / പ്രശ്നമുണ്ടോ? 1
  • @
    @divyamahi8378منذ 4 سنوات Ith ഉപയോഗിച്ച ശേഷം കഞ്ഞിവെള്ളം പുളിപ്പിച്ചതൊക്കെ ഒഴിക്കാൻ പറ്റുമോ അല്ലെങ്കിൽ അതിന്റെ ആവശ്യം ഉണ്ടോ 1
  • @
    @rajankakkuzhiyil4974منذ 4 سنوات സുഡോ മോണസ് എവിടെനിന്ന് വാങ്ങാന്‍ കിട്ടും 1
  • @
    @kabeerkabeer.naduvath8266منذ 4 سنوات ഇത് കുമ്മായത്തിന്റെ കൂടെ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞല്ലോ. ഞാൻ മണ്ണിൽ കുമ്മായവും ചേർത്താണ് ഗ്രോ ബാഗ് തയ്യാറാക്കിയത്. അപ്പോൾ എന്ത് ചെയ്യും. 1