المدة الزمنية 22:59

ഈ 50 വയസ്സുകാരൻ ജീവിതത്തെ മാറ്റിമറിച്ചത് six pack-ലൂടെ | Joby Michael | Josh Talks Malayalam

بواسطة ജോഷ് Talks
13 333 مشاهدة
0
508
تم نشره في 2021/07/31

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/U9BdatuCdrb തൃശ്ശൂർ സ്വദേശിയായ ജോബി മൈക്കിൾ ഒരു കായികാധ്യാപകനാണ്. ത്യാഗരാജർ കോളേജിൽ കായികാധ്യാപകനായി ജോലി ചെയ്യുന്ന ജോബി ഈയിടെയാണ് തന്റെ six pack യാത്രയിലൂടെ മലയാളികൾക്ക് പരിചിതനായത്. ഒരു സാധാരണ കുടുംബത്തിൽ എട്ട് മക്കളിൽ ഒരാളായാണ് ജോബി ജനിക്കുന്നത്. ചെറുപ്പം മുതലേ സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച ജോബി മറ്റുള്ളവർ പഠിക്കുന്ന സമയത്ത് കളിക്കുകയാണ് ചെയ്തിരുന്നത്. വീട്ടുകാർ അറിയാതെ ഫിസിക്കൽ എഡ്യൂക്കേഷൻ പഠിക്കാനായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെത്തിയ ജോബി പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളാൽ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഒന്നിന് പിറകിൽ ഒന്നായി പല പ്രതികൂല സാഹചര്യങ്ങൾ പിന്നീട് ജോബിയുടെ ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും അതിനെയെല്ലാം ശക്തമായി മറികടന്നുകൊണ്ട് മുന്നേറിയ ജോബിയുടെ കഥയാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ നമ്മൾ കേൾക്കുന്നത്. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. ജോബിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കൂ ഇവിടെ: /channel/UChLaONjYS_PsGdR0HxUc9iQ Joby Michael, a native of Thrissur, is a sports teacher. Joby, who works as a sports teacher at Thyagaraja College, recently became acquainted with Malayalees through his six pack journey. Joby was born into one of eight children in a normal family. Joby, who has been interested in sports since a young age, used to play while others were studying. Unbeknownst to his family, Joby went to Christ College, Irinjalakuda to study physical education and later suffered a lot due to financial difficulties. In today's episode of Josh Talks, we hear the story of Joby, who went through many adversities one after the other, but overcame them all. If you like today's episode of Josh Talks Malayalam, please like, share and let us know your opinions in the comments box. Visit Joby's YouTube channel here: /channel/UChLaONjYS_PsGdR0HxUc9iQ Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal ... ► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive ► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa ... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com #JoshTalksMalayalam #MalayalamMotivation #ZeroToHero

الفئة

عرض المزيد

تعليقات - 83