تعليقات - 1046
  • @
    @ka.2068منذ 3 سنوات ഒരു അസുഖവും ഇല്ലങ്കിലും, ഉണ്ടെങ്കിലും സാറിൻ്റെ വീഡിയോ കണ്ടാൽ ഒരാശ്വസമാണ്,,,, ആയൂരാരോഗ്യ സൗഖ്യം നേരുന്നു 105
  • @
    @ramakrishnakurup7542منذ 2 سنوات ലാഭേഛയില്ലാതെ ആതുരസേവനം മാത്രം ലക്ഷ്യമിട്ട് രോഗപ്രതിരോധവും രോഗനിർണ്ണവും രോഗചികിത്സയും വളരെ ലഘുവാക്കി വിവരിച്ചുതന്നതിന് ഡോക്ടർക്ക് വളരെയധികം നന്ദി.ഡോക്ടർക്കം കുടുംബാംഗങ്ങൾക്കും ജഗദീശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....وسعت 22
  • @
    @samvk3999منذ 5 سنوات ‌ ദൈവം ആയുരാരോഗ്യം നൽകി താങ്കളെ അനുഗ്രഹിക്കട്ടെ 404
  • @
    @rajkumarmenon6462منذ 3 سنوات Excellent and meaningful way of effective advice. Fortunately, though not a piles patient, your narrative presentation is highly educative. May God always grace you, Dr. 24
  • @
    @sulabhaanukumar2236منذ 6 سنوات ഇത്ര മാത്രം നന്നായി പറഞ്ഞു തരാൻ dr nu മാത്രേ പറ്റു. Thank u Dr 571
  • @
    @shanamuhammadnoufal7591منذ 3 سنوات Dr. വളരെ നല്ല സംസാരം. ഏത് ഒരാൾക്കും കേട്ടാൽ നല്ലവണ്ണം മനസ്സിലാവും 58
  • @
    @jaseelanousheer2190منذ 2 سنوات Thankyou, thankyou, thankyou sir, you are so simple and humble 3
  • @
    @ullasmampuzha8018منذ 4 سنوات Thank you very much dr.. im pregnant nd i hve piles now 9
  • @
    @geniusedits4644منذ 6 سنوات So nice rendering. Very informative.. Thank you doctor 16
  • @
    @fasal3398منذ 4 سنوات Good description dr sir, Informative notes, thank you 9
  • @
    @binduranibr3273منذ 2 سنوات You are the Messenger of God. Thanks a lot for your valuable informations.
  • @
    @josejoseph4845منذ 5 سنوات Thanks doctor .. don't know to say nothing more .. very help full to the public with all advices.. 10
  • @
    @vaishnavs9598منذ 3 سنوات ഇവിടത്തെ സിനിമകളും മറ്റു സൃഷ്ടികളും ഇന്നും പൈൽസ്നെ ഒരു തമാശ ആയി ചിത്രീകരിക്കുമ്പോഴും ഇതിനെ ലൈഫ്‌സ്‌റ്റൈൽ രോഗം എന്ന് പറയാൻ ഉള്ള ധൈര്യം പലരും കാണിക്കുന്നില്ല. ഒരു പക്ഷെ അതായിരിക്കാം പലരും ഈ അവസ്ഥ നേരിടുമ്പോഴും മറച്ചു വെക്കുന്നത് ....وسعت 40
  • @
    @byjukollanandi698منذ 5 سنوات Thank u sir.very informative explanation 5
  • @
    @kalvaanithakumari7448منذ 5 سنوات your providing such good information. Homeopathy Treatment can cure the pile’s problem. Homeocare International provides Constitutional Homeopathy Treatment for all type of health problem in all over South India. 7
  • @
    @rajeenaajmal5784منذ 2 سنوات Dr. Yante husbandine 2dhivasamai internal pills thudagiyitte weight loss chaiyunundai vayare kurakan vaande exasis chaiyarund ath kondanoo ipo ee prashnam undayath. Pinnai adhaham chicken kazhikarund please reply doctor 2
  • @
    @Sanjayjosephotographyمنذ 3 سنوات This is the real doctrine >doctor.! With best regards 16
  • @
    @sppeter7العام الماضي Thank you so much Dr osaye for believing in me and showing me the importance of herbs,your herbal suppliments have been a major impact in my life©® 3
  • @
    @yogilalea8535منذ 6 سنوات ഡോക്ടർ. Fissure ലക്ഷണങ്ങൾ എന്തൊക്കെയാണ് അതിന്റെ ട്രീറ്റ്‌ മെന്റ് പറയാമോ? 3
  • @
    @franksheeran1859منذ 2 سنوات What an explanation..class edukunna pole feel cheythu. ❤️ 2
  • @
    @shanukk4784منذ 3 سنوات ഒരു ഡോക്ടർ ഇങ്ങനെ വേണം ദൈവം അനുഗ്രഹിക്കട്ടെ 25
  • @
    @nafiyajizeen5539منذ 3 سنوات Eniki ennale fullum loosmotion ayirunnu
    Ennale night muthal endho veengiya ple puratheku thalli nilkunnu cherthayitu
    Edha edhu edhinte karanam
    5
  • @
    @BarberBrendon-sf7uxقبل 9 أشهر Thanks so much, watching them melt away within 48 hours felt so good, and yes, I used what I mentioned the other day. It actually took a bit more to make id="hidden7" class="buttons"> them totally disappear, I just go’ogled Melissa Thanderski and days after I still can't believe the comfort. ....وسعت
  • @
    @anjalirajeev1014منذ 4 سنوات Sir piles time ll green tea, coffee, tea ethokke kudikkavo 1
  • @
    @pradeepkumark1474منذ 2 سنوات Sir' piles cheriyathothil ullavarck sambar( Malli sambar) uchithamano? Uchithamallengil curd koote kazhichal mathiyakumo 1
  • @
    @velayudhantm6952منذ 2 سنوات സാർ എനിക്ക് മൂന്നു മാസം മുമ്പ് പാൻക്രിയാസിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ശേഷം കീമോ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ എനിക്ക് മലദ്വാരത്തിൽ അറ്റത്തായി ചെറിയ ഒരു മുഴ ഉണ്ടായിരിക്കുന്നു. അല്പം വേദനയുണ്ട്. ശോധന നല്ലപോലെയുണ്ട്. ഈ തടിപ്പ് പോകാൻ എന്തുചെയ്യണം. ഞാൻ ഏതു ഡോക്ടറെയാണ് കാണേണ്ടത്? സാറിൽനിന്നും ഒരു മറുപടി പ്രദീക്ഷിക്കുന്നു ....وسعت 8
  • @
    @rakhis6030منذ 2 سنوات സാർ
    ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ചെറിയ രീതിയിൽ ഒരു തടിപ്പ് വന്നിരുന്നു നല്ല വേദനയും ഉണ്ടായിരുന്നു അത് ഡോക്ടറെ കാണിച്ചപ്പോൾ പൈൽസ് ഒന്നുമല്ല മലശോധന സമയത്ത് ബലം പിടിക്കുന്നത് കൊണ്ട് ഉള്ളിലെ തൊലി പുറത്തേക്ക് വന്നതാണെന്ന് പറഞ്ഞിരുന്നു
    മരുന്നൊക്കെ പുരട്ടി അത് പൂർണ്ണമായി അല്ലെങ്കിലും ഭേദമായി
    അതിനു ശേഷം വേദനയോടെ കൂടി അങ്ങനെ ഉണ്ടായിട്ടേയില്ല. പക്ഷേ എപ്പോൾ നോക്കിയാലും ചെറിയ തൊലി തള്ളി നിൽക്കുന്നതുപോലെ അവിടെയുണ്ട്.
    ഇപ്പോൾ എനിക്ക് 25 വയസ്സായി
    ഇന്ന് പെട്ടെന്ന് എന്തോ ഒരു ബുദ്ധിമുട്ട് തോന്നി നോക്കിയപ്പോൾ ഉറുമ്പൊക്കെ കടിക്കുന്നതുപോലെ ഒരു തടിപ്പുണ്ട്
    ചെറിയ രീതിയിൽ ചൊറിയുന്നുമുണ്ട്
    ഇത് പൈൽസ് ആണോ
    .
    ...وسعت
    11
  • @
    @ajmaljasintha1668منذ 5 سنوات (Please Reply Sir Kaaranam 19 vayasaya oraalaanu naan Adkond Onninodum Valiya Arivonnum Illa Adkond please Reply Sir Ende Samshayam idaan)Pregnancy aakaan id="hidden10" class="buttons"> vendi Medicine kazhikkunna samayath fisher nn vendittulla ayurveda treatment cheyyunnadhil kuzhappamundo ....وسعت 1
  • @
    @biginer2189منذ 5 سنوات Sir medical shopil poyal driscription illathee marunn kittuoo kittuall name plise external ann sir paranjaa ella lakshanavum ind plse reply arayalum paranj thanna mathhii 1
  • @
    @sandhyaen2689منذ 2 سنوات Sir nte advice njhaan follow cheythu. Coffee, tea complete stop cheythu. Food habit totally change cheythu. Ente acidity problem complete solve aayi. Thank you for your valuable advice.. 5
  • @
    @danielwilliams4788العام الماضي May you prosper in the earth Doctor osaye,you truly fulfilled your promise,I had no Idea about the greatness of your work,sincerely I promise to spread your word around the world© 3
  • @
    @imsnehaiththu5229منذ 5 سنوات Sir.ente wifenu perinal absece vannit operation cheythirunnu ippol avide cheriya painum neerolipumoke undakunnu dr paranjath fistula ayitilla ennanu.pain id="hidden14" class="buttons"> pokan homeoil treatment undo fistula aavathe muzhavanayum asugam marumo? ....وسعت
  • @
    @hazariju5113منذ 3 سنوات ഇങ്ങനെ ഇത്രെയും മനസിലാകുന്ന റൂബത്തിൽ പറഞ്ഞു തനത്തിന്ന് താങ്കൾക് നന്ദി എനിക്ക് ഒരു തവണ വന്നതായിരുന്നു ഇപ്പൊ വീണ്ടും വന്നു എന്ത്കൊണ്ടാന്ന് വീണ്ടും വരുന്നത് സർ ❓️

    നല്ല പൈൻ ആണ് സർ
    7
  • @
    @rakes484منذ 2 سنوات Closet select ചെയ്യുമ്പോൾ എപ്പോളും pure white closet select ചെയ്യുക.. വൃത്തിയായി സൂക്ഷിച്ചാൽ ബ്ലീഡിങ് ഉണ്ടെങ്കിൽ വളരെ വേഗത്തിൽ കണ്ടു പിടിക്കാൻ കഴിയും 9
  • @
    @rijuparppanangadiriju5862منذ 6 سنوات എല്ലാവർക്കും നമസ്കാരം . നമ്മുടെ കേരളത്തിൽ പെൽസ് രോഗികളുടെ എണ്ണം വളരയധികം കൂടുതലാണ്. .. സത്യം പറഞ്ഞാൽ ഈ രോഗത്തെ കുറിച്ച് സംസാരിക്കാൻ പോലും ആരും ഇഷ്ടപെടുന്നan id="hidden16" class="buttons">ില്ല എന്നതാണ് യാഥാർത്ഥം. എന്തിനേറ പറയുന്നു. ഒരു ഡോക്ടറുടെ എടുത്ത പോയി ഈവിഷയം പറയാൻ പുരുഷൻ മാർക്ക് വരെ മടിയാന്ന് .. പിന്നെ സ്ത്രികളുടെ കാര്യം പറയണ്ടതില്ലല്ലോ.ഈ രോഗികളെ ഭയപെടുത്തുന്ന വിഷയമന്തന്നാൽ:.ഇതിനു മരുന്നില്ല എന്നതാണ് .. .എന്നാൽ .. മരുന്നില്ല.എന്ന വാദം പൂർണമായി ശരിയുമല്ല. കാരണം. ഫസ്റ്റ് '.ഡിഗ്രിയിലും., 2nd.ഡിഗ്രിയിലും .മരുന്നകൊണ്ട് മാറും എന്നു .. അലോപതി', ആയുർവേദം: ഹോമിയേ പതി: അവകാശപെടുന്നു.,, ഓർക്കുക. നമ്മളല്ലാവരും .. 3 dom. 4m.. ഡിഗ്രിയിലാണ്.. ഒരു ഡോക്ടറെ കാണുന്നത്.. അപ്പോഴെക്കും കാര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും -.. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം . മൂന്നും.. നാലും ..ഡിഗ്രി . പെൽസ്.. നമ്മളെ നക്ഷത്രമെണ്ണിക്കും.. സർജറി:ചെയ്താലും ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്. മലദ്വാരം ചുരുങ്ങി പോകുക. മോഷൻ കൺട്രൾ നഷ്ട പെടുക . പോരാത്തതിനു പെൽ സ്.വിണ്ടും വരാൻ സാധ്യതയുണ്ട്. :. എപ്പോഴും പെൽ സ് ഉള്ളവർ '.സ്മരിക്കണ്ട കാര്യം.. എന്തന്നാൽ.6 മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദം അർശസ്നെ പെടുത്തിയിട്ടുള്ളത്. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നണ്ടാക്കും.ഇനി എന്തു ചെയ്യും.എന്ന്.ഇവിടയാണ് നമ്മുടെ പൂർവികരായ ഋഷിശ്വരൻ മാരുടെ. ഗ്രന്ഥത്തിലുള്ള മരുന്നു കൽ ഇവിടെ പ്രസ്ക്കതമാക്കുന്നത്.,.. ഈ മരുന്ന് ഏറ്റവും ഗുണം ചെയ്യുന്നത് സ്ത്രികൾക്കായിരുക്കും. എന്തന്നാൽ ഗതികെട്ടാൽ പുരുഷൻ മാർ . സർജറിയോ മറ്റന്ത് ചികിസ്തയ്ക്കും..തയ്യാറാകും. പക്ഷേ സ്ത്രികളുടെയും പെൺകുട്ടികളുടെയുംകാര്യം . വളരെ വിഷമമുളവാക്കുന്നതായതുകൊണ്ടും., അവർ താഴെ പറയന്നവ .നിർബന്ധമായിചെയ്യുക ..താഴെ പറയുന്ന മരുന്ന് ഇലകൾ .പറിക്കാനും., കടയിൽ നിന്നും വാങ്ങാനും.. വിട്ടിലെ ആണുങ്ങൾ അവരെ സാഹായിക്കണമന്നും അഭ്യർത്ഥിക്കുന്നു.ഓർക്കുക. പൈൽസന്നല്ല.. ഏതു രോഗത്തിന്റെയും., ഹേതു നമ്മൾ കഴിക്കുന്ന ഭക്ഷണവും.. വ്യായാമ കുറവും തന്നെയാണ് -.ഇനി മരുന്നു കുട്ടു പറയാം.രാവിലെ വെറും വയറ്റിൽ 25.. തഴുതാമയില.25.കുടവന്റെ ഇല.. .10 ഔൺസ് ഇളവൻ (കുമ്പളം )..നിരിൽ അരച്ചെടുത്ത് കഴിക്കുക.രാവിലെ..8 മണിക്ക്. പഴവർഗ്ഗങ്ങൾ+ ഇളനിർ.'. ഉച്ചയ്ക്ക്.. 12. മണിക്ക്. ക്യാരറ്റ് ബിറ്റ്റൂട്ട്. കോവക്ക.തകാളി.നാളികേരം. -.വെള്ളരിക്ക. കാബേജ്..ഇവ .. 300ഗ്രാം ..പച്ചയ്ക്ക് കഴിക്കുക.. . 1.30ന്.ചോറ്. വെകുന്നേരം 4 മണിക്ക്.,.21.. കൂവളത്തില..5 .ഓൺസ് ഇളവനിരിൽ -. അരച്ച് ---പിഴിഞ്ഞ് നിരെടുത്ത് കഴിക്കുക. രാത്രി. 8 മണിക്ക് - '..50%. വേവിച്ച പച്ചക്കറി ആദ്യം കഴിക്കുക .ശേഷം ചോറ്. അരുത്. മത്സ്യം. മാംസം.. മുട്ട.. പാൽ. ബേക്കറി. മദ്യം. സിഗരറ്റ്. ഈ മരുന്നു കൊണ്ട് 100 % മാറും.. കുടൽ പുറത്തു വന്ന അവസ്ഥയിലും ഇത് 100 % ഫലപ്രദമാണ്. എന്തങ്കിലും.. കൂടുതൽ.അറിയണമെങ്കിൽ വിളിക്കുക.,. No.7025657375. Riju. (ഈ രോഗം മറ്റൊരാളോട് പറയണമല്ലോ എന്നാ ലോജിച്ച്.. ഒരിക്കലും വിളിക്കാതിരിക്കരുത് .എന്നെ കൊണ്ടന്നത് പോലെ ഞാൻ നിങ്ങളെ സഹായിക്കുന്നതാണ് ).എല്ലാവർക്കും ഗുരുവായുരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ.:: നന്ദി. നമസ്കാരം ....وسعت 69
  • @
    @ELIASROOPESH.7منذ 4 سنوات Detailed Review about piles. i am a external piles patient God bless you Dr 8
  • @
    @nishadsha651منذ 3 سنوات Dr enik moolathinde thadip onn ulli povunnu athikam chiken.. Kazhikumbo ith varunnath ith moolakuruvaano pls hlp me 2
  • @
    @subinscorner4473منذ 3 سنوات Thanks Dr. ഇത്രയും നല്ല അറിവ് നൽകിയതിന് വളരെ നന്ദി 2
  • @
    @jayasreeps3816منذ 4 سنوات Sir njan saudhiyil annu.anicku vayattil ninnu pokumbol koode blood Pokunnundu njan nattil varan 1 varsham adukkum.ethu vachu kondu erunnu anthenkilum kuzappam undakumo. Please sir marupadi tharannam 1
  • @
    @naseerabeegumkp6276منذ 4 سنوات Stomach kurayanulla exercise ethinu karanam aavo 6
  • @
    @swathys3153منذ 2 سنوات Sir.thanks for u r vedio.pregnancy last week lek kadakunu epo constipation ella.adyathe few months il undarunu. Pakshe epolanu piles nte symptoms kanunath.eth delivery kazhinj marumo doctor? 1
  • @
    @NajeenabeeviNajeenabeevi-is9xeقبل 2 أشهر Dr enta monu 20 vayassundu Avan palppozhu kurukkal uddennu parayaruddu.agangananjan Hamdoroid ointment vaggikkoduthu. Athittappol toilattil poyappol blead kanddu. Ethinakkurichu onnu parayamo Dr.pls
  • @
    @geenajoseph224منذ 6 سنوات Halo Dr.e projection full ayi marumo 3
  • @
    @shareenaajmal895منذ 4 سنوات Hi doctor good vedeo .doctor maladurathil vedhanayo ee paraja kargagalonnumilla .cheriya kurungal poleyundu.gas anennu karuthi tablet kazhichu but oru changing undayilla ith enthanu igane undakunnath 2
  • @
    @sethumadhavankksethumadhav2119منذ 4 سنوات Enda cheyuka njan eppol ഹോമിയോ marunu kaycunund endagilum kuzhapamundagumo sir. Sir evidaya sir joli cheyuna place
  • @
    @bharathpk7886منذ 5 سنوات Tharavu mutta kazhikkunnathu nallathanooo 7
  • @
    @aneeshms132منذ 5 سنوات Thanku sir for ur use full information. 3
  • @
    @sreejithpn5493منذ 6 سنوات Tq Dr, ningalde video very helpful ann !! 22
  • @
    @shahanasharaf4271منذ 3 سنوات Dr enk irunnitt ezhunelkumbozum bikilokke irunnu pokumbozhum vedanaund..idayk vayaruvedanayum und ..ithinte lekshanamanoo dr 1
  • @
    @ajayakumarks9603منذ 3 سنوات Sir anikku malam poyathinu shesham mala dwarathil bhayangara neettal anu .blood varunnilla .athendanu . 1
  • @
    @ravipaviravipavi2391منذ 4 سنوات Sir. eniki moola kuru vannu but athu potty poi.but athil ula ahh chavvu akathu erekumpolh fell und cherya vedhana ind