المدة الزمنية 13:33

കടുമാങ്ങാ അച്ചാര്‍ /Kanni Manga Achar/Tender mango pickle

بواسطة Asilva Anil
81 967 مشاهدة
0
562
تم نشره في 2019/03/17

കടുമാങ്ങാ അച്ചാര്‍ /Kanni Manga Achar/Tender mango pickle http://www.krishnanet.com മലയാളത്തിലുള്ള നല്ല പാചക വിഡിയോകൾ കാണുവാൻ asilva anil യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഈ ലിങ്കിൽ /channel/UCthHthzFsOcL70i-5cQ9Y4Q ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ബട്ടൺ അമർത്തുക. വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാനായി ബെൽ ഐക്കൺ കൂടി എനേബിൾ ചെയ്യുക. /c/asilvaanil Join Me on Telegram- https://t.me/asilvanil PLAYLIST ;- ....................... 1 TEMPLE - /playlist/PLTGFtsIgrsBUzp0HbcMGhQYOegzXRM2Mv 2,kids dance -/playlist/PLTGFtsIgrsBUu_Yj48Vk59Q7MlRqaSIlD 3 juice -/playlist/PLTGFtsIgrsBUBwseBuBTF5W3vokUQMUqL 4 VLOG -/playlist/PLTGFtsIgrsBWVZ38qDlkjHxMAjJwzwMTq 5 cake -/playlist/PLTGFtsIgrsBXi1YBWGmEu2qDpf6CjOgcC 6 hand wash - /playlist/PLTGFtsIgrsBUoqX9ynUM5TKYGREPy1Arx 7 Lehyam - /playlist/PLTGFtsIgrsBUZo1Ne6L7Q6n0IurV-1VrS 8 Nalu mani Palaharam -/playlist/PLTGFtsIgrsBUK2_NtazocYVhKz2DxqW6s 9 non veg -/playlist/PLTGFtsIgrsBVbTNmEfI6g8_wPwtwlJ-iV 10 Achar -/playlist/PLTGFtsIgrsBU4mT5Vs74uOfnzJtr80hCx 11 KIDS SNACK -/playlist/PLTGFtsIgrsBVu9wNahfz5Xz33ISfuJw7M 12 dosa -/playlist/PLTGFtsIgrsBUNSQ_DNk8mTAjPUPB-Pa5a 13 SPICY FRY -/playlist/PLTGFtsIgrsBXdhhzZDP3R_E5EO5yXGlDl 14 payasam -/playlist/PLTGFtsIgrsBXnr8iicHQv0GHG-12sznpg

الفئة

عرض المزيد

تعليقات - 100
  • @
    @jeanfab53945 years ago Wow yummers and healthy recipe.Thanks for sharing.
  • @
    @Fouseysrecipes5 years ago Wow maanga kandapoo vaayil vellam vannu 😍😍😍😍
  • @
    @anjusworld14455 years ago Delicious. Thanks for sharing. Stay connected
  • @
    @varmasruchiworld34773 years ago പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ /Traditional Kadumanga Achar/ പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/കണ്ണിമാങ്ങാ അച്ചാർ/Kannimanga Achar/Tender Mango Pickle
    പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
    Traditional Tender Mango Pickle : Without Preservatives, Long Life Tender Mango Pickle recipe, Easy to prepare. Try it & enjoy

    ...
  • @
    @Kunhikkas5 years ago Nice Pickle Recipe. New Subscriber here, lets stay connected! 3
  • @
    @geethat45385 years ago Manga pottichu chuna pokunnathinu mundu uppilittu vekkanam.... Vellathilittu manja color aakkaruthu.... Kulayodukoodi vellathilittu kaxhukiyathinu sesham vellam poya udane bharaniyil ippude chesthunav vekkanam... Ooro divasavum bharani kulukki vechu oraazhchakku sesham nokkumbol maangayil ninnu niraye vellam vannirikkum... Athinu sehsham pudikala cherkkanam..
    3kg mangalkari 250 gm kaduku mathy.... Kaayapodiyum cherkkaarundu.... Manga uppity vekkumbol paada varum.... Vellam arichittu vemam cherkkan..... Enganeyaanu traditional aayi kandu varunna method
    ...
    2
  • @
    @ushavenugopal84555 years ago Ayyo..chuna kalayatha mangayanu kadumanga kedu varathirikanum ,ruchikum chuna venam .velathil ettu kashttapedenda to..
  • @
    @usaftk1874 years ago കടുമാങ്ങയുടെ പശ കഴുകി കളഞ്ഞാൽ കടുമാങ്ങയുടെ രസം പോയില്ലെ കടുമാങ്ങയുടെ പശയാണ് കടുമാങ്ങ അച്ചാറിന്റെ ടേസ്റ്റ് 2
  • @
    @wanderwaalfashi35985 years ago Vellathil kazhukiyaal madi ittuvekkanda chunayude taste illandaavum kaayam nirbandhamaanu 1
  • @
    @mymoonak.p29843 years ago ചൊന ഇല്ലാത്ത ക് ട്ടു മാങ്ങാ ക്ക് എന്തുട്ട് സ്വാദ് 1
  • @
    @prasannaprakasan73345 years ago Kannimanga kulayode pottichu edukunnathu pasa pokathe irikananu.mangayude pasa acharinu taste aanu.vellathil ittu vekenda avasyam illa tto. 5
  • @
    @santhoshkumart2845 years ago Ponnu madam ithinepatti vallathum ariyamo?????????¿ 1
  • @
    @jabbarp43135 years ago Hi this very nice, do you give me one pot the same achar , for price.
  • @
    @usaftk1874 years ago ചേച്ചി കടുമാങ്ങ കുലയായി പൊട്ടിക്കുന്നതിൻ്റെ കാരണം മാങ്ങയുടെ പശ( ചുണ) നഷ്ടപെടാതിരിക്കാൻ ആണ് കടുമാങ്ങ അച്ചാറിൻ്റെ ടേസ്റ്റ് ആപ ശ യാ ണ് അറിവുള്ളവരോട് ചോദിച്ചറിഞ്ഞിട്ട് വേണം മറെറാളെ പഠിപ്പിക്കാൻ വി ഡിത്തം പഠിപ്പിക്കല്ലെ 1
  • @
    @ayoobsp535 years ago Kadumanga achar undakumbol minimom oru aayicha maanga uppilitt vekkanam 1
  • @
    @albinsvlog78525 years ago വീഡിയോ കൊള്ളാം, ഇത്തിരി കൂടി വെട്ടം വേണം.
  • @
    @abumohdk5 years ago കടു എന്നത് മാങ്ങയുടെ ചെന യാണ് എന്നാണ് എന്റെ വിശ്വാസം അതുകൊണ്ടു ചെന ഒരു കാരണവശാലും കളയരുത് നിങ്ങൾക്ക് കടു മാങ്ങ അച്ചാർ ആണ് വേണ്ടതെങ്കിൽ 2
  • @
    @reenam32845 years ago ചുനയാണ് മാങ്ങക്ക് സ്വാദ് കൊടുക്കുന്നത്. കഴുകി നശിപ്പിക്കല്ലേ! തുടച്ചെടുത്താൽ മതി 4
  • @
    @jaleelkunju74245 years ago ഈ മാങ്ങാ താഴെ വീണത് കൊണ്ടും ഉണ്ടാക്കാം അല്ലെ... കുറെ കാലം ഇരിക്കില്ലെന്നേ ഉള് അല്ലെ
  • @
    @usaftk1874 years ago ഒന്നു വേഗം പറയു അറിയാത്ത കാര്യം പറഞ്ഞ് ബോറടിപ്പിക്കില്ല