المدة الزمنية 8:30

താശ്ക്ക് 02 | Thashq Mappila Song Epi02 | Mappila Mashup Song | Rasheed Mongam & Salma Mehsooma

بواسطة B Z creations
644 345 مشاهدة
0
8.8 K
تم نشره في 2021/09/30

താശ്ക്ക്(part 2) | Mappila Mashup Song | Rasheed Mongam & Salma Mehsooma adham Sajeeh താശ്ക്ക് (ഭാഗം1)ഏറ്റെടുത്തു വിജയിപ്പിച്ച മുഴുവൻ പ്രേക്ഷകർക്കും ആദ്യമായി നന്ദി അറിയിക്കുന്നു..... താശ്ക്ക് (ഇഷ്ട്ടം,പ്രണയം, മുഹബത് എന്നിങ്ങനെ സ്നേഹം പ്രകടമാകുന്ന ജസരി പദം) പാട്ട് കൊണ്ട് അനശ്വര ലോകം കെട്ടി പടുത്ത പൂർവ സൂരികളുടെ സ്മരണ തുടിക്കുന്ന രചന വൈഭവങ്ങളും, പുതിയ കാലത്തെ തൂലിക സ്പർശങ്ങളും താശ്ക്ക് എന്ന സംരംഭത്തിന്റെ ഭാഗമാവുകയാണ്.. മലയാള മണ്ണിന്റെ പൈതൃകങ്ങളും സംസ്‌ക്കാരങ്ങളും ലവലേശം മലിനപ്പെടാതെ തന്നെ നില നിർത്തുന്ന മാപ്പിളപ്പാട്ടിന്റെ ലോകം വരും തലമുറയും ഏറ്റ് പിടിക്കുന്ന തരത്തിൽ പാകപെടുത്തി എടുക്കുന്നതിന്ന് നിങ്ങൾ എപ്പോഴും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ താശ്ക്ക്(ഭാഗം 2) സമർപ്പിക്കുന്നു...🤝🤝🙌🙌🥰🥰 Feedback :- 9544740812 താശ്ക്ക് part 1👇🏻 /watch/IIl_gicbPvOb_ ------------------------------------- #thashk #thashq #mappilamashupsong #Rasheedmongam #salmamehsooma #oldmappilasongs _________________________ Singers : Rasheed Mongam & Salma Mehsooma https://instagram.com/rashe_edmongam?utm_medium=copy_link https://www.instagram.com/invites/contact/?i=h4fk1ve06gis&utm_content=a74823x Direction & producer : Shabeeb Ali Associate directors : Abdeen (Kunju), Favas Pullara Coordinator : MC Mujeeb Music production & Mixing: Adam Shajeeh Camera & Edit : Murshid Venniyur Marketing : Najeeb Vennakkodan, Ajmal Barka Koyilandi Design : Lukman Manoor Studio : Diya recording Studio, Kondotty Support: Swadiq Perumukham, Shameem Sivapuram, Muneer pullikal _________________________ ORIGINAL SONG CREDITS : 1) ദുനിയാവിതെന്ത് പുതുമ പറമ്പാണ്.. Lyrics : T. Ubaid Sahib Singer : Asees Thayineri 2) മുത്ത് റസൂലിൻ്റെ വീട്ടിൽ.. Lyrics : Nasrudheen Mannarkaad Arranged Music : Rasheed Mongam 3) യത്തീമെന്നെന്നെ പലരും വിളിച്ച്.. Lyrics : P.T Abdurahman Singer : Mukkam Sajida 4) ഇല്ലാ ദുനിയാവിൽ.. Lyrics : P.M kasim ( As per information) Music : M.S Baburaj Singer : C.A Aboobacker 5) ലൈലാ മജ്നുവിൻ നാട്ടിലെ.. Lyrics : Prem Surath, Kannur Saleem Music & Singer : Kannur Saleem 6) എങ്ങും കൊലവിളി.. Lyrics : Aruvi Mongam Music: Rasheed Mongam 7) എന്തായാലും ഞാൻ നിന്നോട് പറയും.. Lyrics & Music : Rasheed Mongam 8) അടുക്കള വാതിൽകലും ചെന്ന്.. Lyrics & Music : Rasheed Mongam 9) പുന്നാര പുയ്യാപ്ലെ.. Lyrics : Chelavur K.C Aboobacker Singer :sibella _________________________ ⚠️Warning⚠️ **usage of any content in this Channel without any consent may result in copyright strike / claim. Re-uploading is strictly prohibited. _________________________ DON'T FORGET TO LEAVE LIKE AND COMMENT. BEST REGARDS, BZ Creations

الفئة

عرض المزيد

تعليقات - 853