@vijishiju849311 months agoഎന്റെ മുടി കണ്ടോ. ഇത്ര മുടി വരാൻ ചേച്ചി യുടെ ഈ ചാനൽ ആണ്. ഇപ്പോൾ ശ്വാസം മുട്ട് ഉള്ളുത് കൊണ്ട് 1ആഴ്ച ആയി ചെയ്തിട്ട്. ഒരു പാട് നന്ദി ഉണ്ട്. ഇനിയും നല്ല നല്ല വീഡിയോ ഉണ്ടാവണം...ഇപ്പോൾ എന്റെ മുടി കണ്ടിട്ട് എല്ലാവരും ചോദിച്ചു തുടങി. എന്താ തേക്കുന്നത്... താങ്ക്സ് ചേച്ചി. Love you. God bless you.❤❤❤ ...64
@
@Beenaasok-zn6pu10 months agoഒത്തിരി ഇഷ്ട്ടമാണ്. സുന്ദരികുട്ട്യാണ്. ക്യൂട്ട്ആണ്. പാക്ക്കൾ എല്ലാം Super ❤❤❤ 6
@
@jeejanjeejan99198 months agoKattakal alimju cherathilla ellam mixakki mixiyil jest onnu onakuka super ayikitum prathyekichum mutta adichu pathapiche hennayil ozhikavooo athayathu ellaa kootukalum corect mixing and smooth paste consistancy amgame kittum ❤️❤️❤️❤️ ...
@ashamols36111 months agoHelo aji ... Enik cheriyathayit onnu randu white hair varunnund ... Apo henna cheyumbo ingane thanne cheythamathio ... Indigo powder um amlayum ithinte koode cherth puratiyamathiyo ... Enthelum changes unde onnu reply tharu 2
@
@fathimathmahroofanowfan548111 months agoNan ഇന്നി തീർച്ചയായും അജിയുടെ ഹെയർ care video follow chayum. Henna എങ്ങനയാണ് നമ്മുടെ house ഇൽ ഇരുന്നു use ചെയുന്നത് എന്ന് അറിയാറില്ല ആയിരിന്നു. മുന്നെ ബ്യൂട്ടിപാർലറിൽ പോയി henna ചെയ്തി ഉണ്ട്. Thanx for the video ❤👍👍 3
@
@TwinkleTS11 months agoChechi henna leaves vech henna cheyyana oru video cheyyo 5
@harshaajay5811 months agoChechi challenge കഴിഞ്ഞ് അധികം pack ഒന്നും തലയിൽ ഇട്ടില്ല ഇപ്പോൾ നല്ല മുടി കൊഴിച്ചിൽ ആണ്.. മഴക്കാലത്തു ഉള്ള ഹെയർ കെയർ ചെയ്യുമോ 5
@nishasnis727510 months agoഎനിക്ക് പ്രസവത്തിന് ശേഷം മുടി നീളം വച്ചീന്നു അതിന് ശേഷം ഞാൻ ഹെന്ന ചെയ്യാറുണ്ടായിരുന്നു മുടി കൂടുതൽ കരുത്തോടെ വളരാനും നീളം വയ്ക്കാനും തുടങ്ങി മാസത്തിൽ 2 തവണയാണ് ചെയ്തത് താരനും കുറഞ്ഞു, പിന്നെ thyroid കാരണം കുറെ കൊഴിഞ്ഞു henna ചെയ്യാനും മടിയായി. ഇപ്പൊ ഈ vdo കണ്ടപ്പൊ ഇനിയും ചെയ്യാൻ ആഗ്രഹം. ഹെന്ന നല്ലതാണ് നല്ല result കിട്ടും ...2
@
@minimoltr705711 months agoAji njan hannae use chayyunna alanu enikku eppo chaythalum enikku nalla chorichil anu athinu enthenkilum pariharam undo
Plz tell any oil or any method to make hair thick
Thx ❤ 2
Henna powder etha nallath. Atho veetilulla മൈലാഞ്ചി unaki powdet aki cherthal mathiyo. Athu mathram mathiyo mattenthankilum m cherkkanao
Alps goodness henna powder nallathaano
Onlinil vaangaan patunna nalla powder ethaanu
pls reply me chechi😢❤